അച്ഛന്റെയും പെണ്ണിനെയും അഭിനയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അച്ഛന്റെയും പെണ്ണിനെയും അഭിനയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കുട്ടി കുറുമ്പിയും  അച്ഛനും തമ്മിലുള്ള അഭിനയരംഗം പങ്കുവെച്ച വീഡിയോയാണ്  സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അച്ഛൻ കരഞ്ഞു അഭിനയിച്ചു കാണിക്കുമ്പോൾ കുട്ടികുറുമ്പി അച്ഛനോടൊപ്പം തന്നെ കരഞ്ഞ് അഭിനയിക്കുന്ന വീഡിയോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.” ന്റെമ്മോ പെണ്ണിന്റെ ഒടുക്കത്തെ അഭിനയം” എന്ന തലകെട്ടോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭാവിയിൽ ഈ കുഞ്ഞ് വലിയ അഭിനേത്രി ആകും എന്ന കമന്റുകളും കിട്ടിയിട്ടുണ്ട്.

ചിലപ്പോഴെങ്കിലും ചിലർ പറയുന്ന ഒരു കാര്യമാണ് പെൺകുട്ടികൾക്ക് അമ്മേയെക്കാൾ കൂടുതൽ ഇഷ്ടം  അച്ഛനാണെന്ന്.  ചില സാഹചര്യങ്ങളിൽ അങ്ങനെയാണെന്ന് തോന്നും. അച്ഛനും മകൾക്കും ഇടയിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു ആത്മബന്ധം ഉണ്ടെന്നു പറയാം. അച്ഛൻ മക്കളോടൊപ്പം കൂട്ടുകൂടി കളിക്കുന്നതും രസിക്കുന്നതും നല്ല രസകരമായ കാഴ്ചയാണ്. അത് അതുപോലെ  അച്ഛനും മകനും ഒരുക്കിയ  രസകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണത്തോടെ കൂടിയാണ് വീഡിയോ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്.  അച്ഛനും അച്ഛന്റെ പെണ്ണും ഈ വീഡിയോയിലൂടെ വൈറലായി.