പാമ്പാട്ടിക്ക് അബദ്ധം പറ്റിയപ്പോൾ, പിന്നീട് സംഭവിച്ചത്…! (വീഡിയോ)

നാട്ടിലെ പാമ്പുകളെ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും അതികം അപകടകാരിയും അതുപോലെതന്നെ വലിയ അളവിൽ വിഷം അടങ്ങിയിട്ടുള്ളതുമായ ഒരു പാമ്പാണ് മൂർഖൻ. ഇവയുടെ വിഷം വളരെ വേഗത്തിൽ തന്നെ നമ്മുടെ രക്തത്തിലൂടെ കലർന്ന് തലച്ചോറിലെത്തുകയും ഉടൻതന്നെ മരണം സംഭവിക്കുന്നതിനും ഇടയാവുന്നുണ്ട്. അത്രയധികം അപകടകാരിയാണ് ഈ പാമ്പുകൾ.

എന്നാൽ നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് ഇത്രയും അപകടകാരിയായ ഈ പാമ്പുകളെത്തന്നെയാണ് പാമ്പാട്ടികൾ മകുടിയൂതുകൊണ്ട് നടുറോഡിൽ നാലാളുകൂടുന്നിടത്തു പ്രകടനം നടത്തുന്നത്. അവർ ആമഗുഡിയുടെ ചലനമനുസരിച്ചു പത്തിയുയർത്തി അങ്ങോട്ടും ഇങ്ങോട്ടും തലയാട്ടുന്നതിനെ നൃത്തം ചെയ്യുന്നതായി കരുതുന്നു. എന്നാൽ അത്തരം പാമ്പാട്ടികൾ വളരെയധികം അപകടകാരിയായ രണ്ടുപാമ്പുകളെ കൊണ്ട് പ്രകടനം നടത്തിയപ്പോൾ പറ്റിയ അബദ്ധം മൂലം സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

If you look at the snakes in the country, the cobra is the most dangerous snake, as well as containing a large amount of poison. Their venom quickly mixes through our blood and reaches the brain, causing death soon. These snakes are so dangerous.

But what we’ve often noticed is that these dangerous snakes are the ones that perform in the middle of the road because they’re drunk. They think they’re dancing to the motion of the tortoise, raising the path and nodding back and forth. But you can see in this video the sight of a mistake caused by such pampattis performing with two very dangerous snakes. Watch the video.