ഈ കാഴ്ച കാണാതെ പോകരുതേ (വീഡിയോ)

ഓരോ മനുഷ്യരും ഈ ലോകത്തു ജീവിക്കുന്നതിന്റെ അടിസ്ഥാനമായിട്ടുള്ള ആവശ്യം എന്നത് നല്ല ഭക്ഷണവും കയറിക്കിടക്കാൻ പാകത്തിലുള്ള ഒരു ചെറിയ വീടിനെങ്കിലും വേണ്ടിയിട്ടാണ്. അതിനൊക്കെ തന്നെവേണ്ടിയാണ് ഓരോ സാധാരണക്കാരും രാപകൽ ഇല്ലാതെ കഷ്ടപെടുത്തന്നതും. ആ കാശുകൊണ്ട് ആഹാരം ഉണ്ടാക്കി ഒരു നേരത്തെ ആഹാരം അവരുടെ കുടുംബത്തോടൊപ്പം കഴിക്കുന്നതുതന്നെയാണ് ഭൂമിയിലെ ഏറ്റവും വലിയ സന്തോഷമെന്നതും.

എന്നാൽ ഒരുപാട് പണവും ജീവിക്കാൻ ഉള്ളതിലേറെ സമ്പത്തും ഉള്ള പല വീടുകളിലും ഇങ്ങനെയുള്ള സന്തോഷം വളരെ കുറവായിട്ടാണ് മറ്റുള്ള സാധാരണക്കാരെ താരതമ്യം ചെയ്തപ്പോൾ പഠനങ്ങൾ പറയുന്നത്. സ്വന്തം കുടുംബത്തോടൊപ്പം ഒരുനേരത്തെ ആഹാരംപോലും കഴിക്കാൻ ഇഷ്ടമില്ലാതെ വലിയ വലിയ ഹോട്ടലുകളിലുമൊക്കെപോയി വി ഐ പി കളുടെ ഇടയിൽ ഇരുന്ന് അന്തസ്സുകാണിക്കുന്നവർ ഈ കുട്ടികൾ ചെയ്യുന്ന മാതൃക ഒരിക്കലും കാണാതെ പോകരുത്. സ്നേഹത്തിന്റെ പ്രതീകമായ ആ കാഴ്ച കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

The need for every human being to live in this world is for good food and at least a small house that is ripe for climbing. That’s why every common man suffered day and night. The greatest joy on earth is to make food with that money and eat an early meal with their families.

But studies have shown that in many households with a lot of money and more wealth to live in, there is very little such happiness compared to other ordinary people. Those who sit among VIPs and show dignity by going to big hotels without even liking to eat with their families beforehand should never lose sight of the example these children do. Watch this video to see that sight, a symbol of love.