മോഹൻലാലിന്റെ ആറാട്ട് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു റിലീസ് 18 ന്

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിംഗ് ഗൾഫ് രാജ്യങളായ യു.എ.ഇ, ഒമാൻ , ബഹറൈൻ, എന്നിവിടങ്ങളിൽ ആരംഭിച്ചു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ആണ് ബുക്കിങ്ങിനു ലഭിച്ചത് , ഫെബ്രുവരി 18 ന് ചിത്രം പ്രദർശനത്തിന് ഏതു , ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഒന്നാണ് ,

നെയ്യാറ്റിൻകര ഗോപൻ ആറാട്ട് തന്നെ ആണ് സിനിമയിൽ കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളും ഉണ്ട് , ആറാട്ട് എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണൻ ആണ് ,ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു എന്ന വാർത്ത ആണ് ഇപ്പോൾ വരുന്നത് , ആദ്യ ദിവസം തന്നെ നിരവധി ടിക്കറ്റ്കൾ ആണ് വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് വമ്പൻ പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത് , വേൾഡ് വൈൽഡ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ആറാട്ട് എന്ന സിനിമ ,