ആറാട്ട്ലെ ഇങ്ങനെ ഒരു മണ്ടത്തരം ഉണ്ടായിരുന്നോ

ആറാട്ട് എന്ന സിനിമ വളരെ അതികം മികച്ചതാണ് എന്നും എന്നാൽ പലതരത്തിൽ ഉള്ള പോരായ്മകൾ ഉണ്ട് എന്നും ആണ് പ്രേക്ഷകരുടെ അഭിപ്രായം . എന്നാൽ മോഹൻലാലിന്റെ അഭിനയവും പ്രകടനവും മാസ്സ് രംഗങ്ങളും എല്ലാം പ്രേക്ഷകർക്ക് വലിയ രീതിയിൽ ഇഷ്ടം ആയി എന്നും ,എന്നാൽ സിനിമയുടെ തിരക്കഥയിൽ ഉള്ള അപാകതയും സിനിമയെ മോശം എന്ന് പറയിപ്പിക്കുന്നു എന്നാണ് പറയുന്നത്

 

അതുപോലെ തന്ന സിനിമയുടെ ആദ്യ പകുതിയുടെ അവസാനം സിനിമയുടെ ഒരു പൂർണത നഷ്ടപെടുന്ന ഒരു ഭാഗം ആയിരുന്നു എന്ന് എടുത്തു പറയുകയാണ് പ്രേക്ഷകർ ,അതുപോലെ തന്നെ സിനിമയുടെ രണ്ടാം പകുതി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഒരു ഇടവേള എന്ന് പറയുകയും ആണ് ഉണ്ടായതു എന്നും പറയുന്നു ,സിനിമയുടെ ഒരു തുടർച്ച നഷ്ടം ആയി എന്നും പറയുന്നു , സിനിമയുടെ അണിയറയിൽ നിന്നും ഉണ്ടായ ഒരു പോരായ്മ ആണ് എന്ന് ആണ് സിനിമ കണ്ട പ്രേക്ഷകർ എല്ലാം പറയുന്നത് , .