നമ്മുടെ ഇടയിൽ ഒരുപാട് മൃഗങ്ങളും ജീവിക്കുന്നുണ്ട്. അതിൽ ഒരു ശതമാനമെങ്കിലും നമ്മൾ വളർത്തുന്നതോ നമ്മുടെ ഇടയിൽ നമ്മളെ പോലുള്ള മനുഷ്യരെ ആശ്രയിച്ചു കഴിയുന്ന ജീവികളോ ആയിരിക്കും. ഉദാഹരണത്തിന് ആട്, പശു, പോത്ത്, പൂച്ച, നായ എന്നിവയെല്ലാം മനുഷ്യരുടെ ചുറ്റുപാടിൽ മനുഷ്യരെ ആശ്രയിച്ചു കഴിയുന്നവരാണ്.
ഇവയ്ക്ക് മനുഷ്യരെ പേടിയുള്ളതുപോലെ തന്നെ ഇവർക്കിടയിലെ ചില മൃഗങ്ങളെയും വളരെയധികം പേടിയാണ്. അതിൽ പൂച്ചയുടെ കാര്യം എടുക്കുകയാണെങ്കിൽ പൂച്ചയ്ക്ക് നായയെ വളരെയധികം പേടിയാണ്. അതുപോലെതന്നെ ആടിന് അതിനേക്കാൾ വലിയ മൃഗങ്ങളെയും സ്വാഭാവികമായി പേടിയുണ്ടായിരിക്കും. എന്നാൽ ഈ വിഡിയോയിൽ ഒരു ആട് അതിനേക്കാൾ വലിയ ഒരു പോത്തുമായി ഏറ്റുമുട്ടുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.
There are many animals living among us. At least one percent of it will be what we raise or organisms that depend on people like us among us. For example, goat, cow, pot, cat and dog are all dependent on humans in human environments.
They are afraid of some of the animals between them, just as they are afraid of people. If you take the cat in it, the cat is afraid of the dog. Similarly, the goat is naturally afraid of even bigger animals. But in this video you will see a goat clashing with an even bigger pot. Watch the video.