അശ്വതി ഏതൊരു കണ്ണ് നിറയ്ക്കുന്നു വീഡിയോയുമായി

മലയാള tv പ്രേക്ഷകർക്ക് സുപരിചിതയാണെ അശ്വതി ശ്രീകാന്ത്.ഒരുപാട് ടിവി പ്രോഗ്രാമുകൾ ചെയ്ത അശ്വതി ഇപ്പോൾ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കുകയാണ്.കുറച്ചു നാളുകളായി ഗര്ഭിണിയയിരുന്ന അശ്വതി ഈ അടുത്ത ദിവസമാണ് പ്രവസവിച്ചത്.ചക്കപഴത്തിൽ അഭിനയിച്ചത് അശ്വതിക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടി.ടിവി അവതാരകയായി മാറിയ നടി അശ്വതി ശ്രീകാന്ത് മികച്ച നടിക്കുള്ള അവാർഡ് നേടി. ജനപ്രിയ സിറ്റ്കോമായ ‘ചക്കപ്പഴത്തിൽ അവർ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇപ്പോൾ അശ്വതി തന്റെ കുഞ്ഞുമായിയുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഉള്ളത്.തന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നതും തലോലിക്കുന്നതുമാണ് വീഡിയോ.തന്റെ രണ്ടാമത്തെ ഗർഭധാരണം പ്രഖ്യാപിച്ചതുമുതൽ, നടി പലപ്പോഴും ഗര്ഭിണിയായിരിക്കുമ്പോൾ ഉള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. അടുത്തിടെ, ഏറെ ഇഷ്ടപ്പെട്ട നടി തന്റെ ബേബി ഷവർ ചടങ്ങിൽ നിന്നുള്ള മനോഹരമായ ക്ലിക്കുകളിലൂടെ ശ്രദ്ധ നേടി.അശ്വതി ഇപ്പോൾ ‘ചക്കപ്പഴം’ എന്ന സിറ്റ്കോമിലെ ‘ആശ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Leave a Comment