കൊറോണ കാരണം 52 വയസ്സിൽ ഡെലിവറി ബോയായി

കോവിഡ് മഹമാരി ഈ ലോകത്തിൽ വന്നിട്ട് 1 കൊല്ലം കഴിഞ്ഞു.ജനങ്ങൾ എല്ലാം വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്.കോവിഡ് പ്രതിസന്ധി കാരണം എല്ലാവരും നെട്ടോട്ടം ഓടുകയാണ്.എല്ലാരും അവരുടെ ജീവിതം ഒന്ന് പച്ച പിടിക്കാൻ വേണ്ടി ഒരുപാട് ജോലികൾ ചെയ്തു നോക്കുകയാണ്.ഒരുപാട് ആളുകൾക്ക് ഈ കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടു. പലരുടെയും ശമ്പളം വെട്ടി കുറച്ചു.ഇങ്ങനെ ഉള്ള സാഹചര്യത്തിൽ എല്ലാവരും ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്.ഒരുപാട് ആളുകൾ കടം വാങ്ങി ബിസിനസ്സ് തുടങ്ങിയിട്ട് ഉണ്ട് എന്നാൽ അതെല്ലാം തന്നെ കോവിഡ് കാരണം പ്രതിസന്ധിയിലാണ്. ഇനിയും ഇങ്ങനെ പോയാൽ പട്ടിണി കിടകണ്ടി വരുമെന്നാണ് പറയുന്നത്.കൊറോണ ഇനിയും കുറച്ചു കാലം കൂടി ഇവിടെ ഉണ്ടാവും നമ്മൾ അതിന് സരസപെട്ടു ജീവിക്കണം.

ഈ വീഡിയോയിൽ 52 വയസുള്ള ഒരാൾ ഡെലിവറി ബോയായി മാറിയതിനെ കുറിച്ചാണ്.കൊറോണ കാരണം വീട്ടിൽ സാമ്പത്തിക പ്രീതിസന്ധി ഉണ്ടായി അങ്ങനെയാണ് അയാൾ ഈ ജോലിയിലേക്ക് വന്നത്.കോറോണയുടെ വരവോടെ പലരും പുതിയ ജോലികളിലേക്ക് ചേക്കേറി.ജോലിയുടെ സാധ്യത തന്നെ കുറഞ്ഞു വന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment