സുരേഷ് മണി ദമ്പതികളുടെ വർഷങ്ങളായി ഉള്ള കാത്തിരിപ്പ് ആയിരുന്നു ഒരു കുഞ്ഞിന് വേണ്ടി ഉള്ളത്.ഇപ്പോൾ ഇതാ 51-ാം വയസ്സിൽ മണി ഇരട്ടക്കുട്ടികളുടെ അമ്മയായി.എറണാകുളത് താമസിക്കുന്ന ഇവർക്ക് ഇരട്ടകുട്ടികളാണ് ജനിച്ചത്.2006 ൽ കല്യാണം കഴിഞ്ഞ ഇവർക്ക് കുറെ കാലമായി കുട്ടികള ഉണ്ടാവുന്നില്ലയിരുന്നു.. ഗർഭപാത്രത്തിൽ മുഴകൾ ഉള്ളതിനാൽ ഗർഭധാരണത്തിനു സാധ്യതയില്ലെന്നായിരുന്നു ചികിത്സ തേടിയപ്പോഴൊക്കെ ഡോക്ടർമാരുടെ പൊതുവായ അഭിപ്രായം.തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.മുഴകൾ നീക്കം ചെയ്തപ്പോൾ ഇവരുടെ മനസിൽ ഒരു പ്രത്യാശ ഉണ്ടായി.പല ആരോഗ്യ പ്രശ്നങ്ങൾ കാരണം കുട്ടികൾ ഉണ്ടാവാതെ ആളുകൾ ഇപ്പോൾ നിരവധിയാണ്.അവർക്കൊക്കെ സന്തോഷം തരുന്ന വാർത്തയാണ് ഇത്.സുരേഷും മണിയും ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് ആഗ്രഹിച്ചിരുന്നു.ഒരുപാട് കാലത്തെ പരിശ്രമത്തിന് ശേഷമാണ് ഈ ഒരു ഭാഗ്യം ലഭിച്ചത്.
കുറച്ചു മാസങ്ങളായി അതിന് വേണ്ടിയുള്ള ചികിത്സായിലാണ്.ആരോഗ്യം മെച്ചപ്പെട്ടതോടെ വന്ധ്യതാ ചികിത്സകളുമായി മുന്നോട്ടുപോയി. 3 മാസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകി. ഇപ്പോൾ അമ്മയും കുട്ടികളും സുഖമായി ഇരിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.