50 ലക്ഷം ആളുകൾ കണ്ട വീഡിയോ ഇതാണ്

ചിലപ്പോൾ ചില സമയങ്ങളിൽ നമുക്ക് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാർ ഉണ്ട്.ഈ വീഡിയോ അതേ പോലത്തെ ഒരു അത്ഭുതത്തെ കുറിച്ചാണ് പറയുന്നത്.അമ്മയുടെ കൈപിടിച്ച് പ്ലാന്റ്‌ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്നു കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണത്. കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ ട്രെയിൻ വരികയായിരുന്നു.ഒന്നും അറിയാത്ത പോലെ കുഞ്ഞ് കിടന്നത് കൊണ്ട് ട്രെയിനിന്റെ അടിയിൽ നിന്നും ഒരു പോറൽ പോലും എൽകാതെ രക്ഷപ്പെട്ടു.കഴിഞ്ഞ മാസം നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യൻ റെയിൽവേ തന്നെയാണ് പങ്കുവെച്ചത്.

റെയിൽവേ സ്റ്റേഷനിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ പാളത്തിൽ വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ വൈറൽ.സോഷ്യൽ മീഡിയയിൽ എല്ലാവരും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുകയാണ്. ട്രെയിനിന്റെ അടിയിൽ ഒന്നും അറിയാതെ നിൽക്കാൻ കുഞ്ഞിന് എവിടെ നിന്ന് ധൈര്യം കിട്ടിയയെന്നാണ് എല്ലാരും ചോദിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment