ഈ വീഡിയോയിൽ നിങ്ങൾക്ക് ഒരു കിണറ്റിൽ വീണ നായികുട്ടിയെ രക്ഷിക്കാൻ വേണ്ടി കിണറിൽ ഇറങ്ങിയ പെണ്കുട്ടിയെ കാണാൻ പറ്റും.മറ്റുള്ള ജന്തുകളോട് ഉള്ള സ്നേഹമാണ് നമ്മളെ വലിയ മനുഷ്യൻ ആകുന്നത്.ഈ വീഡിയോയിൽ നമുക്ക് ഒരു നായികുട്ടിയെയും അതിനെ രക്ഷിക്കാൻ വേണ്ടി കിണറ്റിൽ ഇറങ്ങിയ ഒരു പെണ്കുട്ടിയേയും കാണാൻ പറ്റും.നടന്നു കൊണ്ട് ഇരുന്നപ്പോൾ അബദ്ധത്തിൽ വീണു പോയത് ആയിരുന്നു ഈ നായ്ക്കുട്ടി.നായികുട്ടിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ കിണറിന്റെ അടുത്ത് ഓടി കൂടിയത്. ഓടി വന്ന നാട്ടുകാർ കാണുന്നത് കിണറ്റിൽ വീണു കിടക്കുന്ന നായികുട്ടിയാണ്.നായികുട്ടിയെ കിണറിൽ നിന്നും കേറ്റാൻ എല്ലാ ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു.ഇങ്ങനെ ഇരിക്കും നേരത്താണ് കിണറ്റിലേക്ക് ഇറങ്ങാൻ വേണ്ടി ഒരു പെണ്കുട്ടി മുന്നോട്ട് വന്നത്.ധൈര്യശാലിയായ ഈ പെണ്കുട്ടിയെ കണ്ട് സത്യത്തിൽ നാട്ടുകാർ അത്ഭുപ്പെട്ടു പോയി.കയറിൽ കെട്ടി പെണ്കുട്ടി കിണറ്റിലേക്ക് ഇറങ്ങുകയിരുന്നു.
പെണ്കുട്ടിയുടെ ഈ സ്നേഹത്തെ കുറിച്ച് സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ പ്രശംസിക്കുകയാണ്.ഈ പെണ്കുട്ടിയുടെ ധൈര്യത്തെയും അതേ പോലെ തന്നെ ആ ജീവിയോട് കാണിച്ച സ്നേഹത്തിന്റെയും കാര്യം ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുകയാണ്.ജാൻസി റാണി എന്നാണ് ചിലർ പെണ്കുട്ടിയെ വിശേഷിപ്പിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=37keo4UzSS4