29 വർഷം പിന്നിട്ടിട്ടും പ്രേക്ഷക മനസ്സുകളിൽ ഇപ്പോളും മായാതെ കഥാപാത്രം കിടക്കുന്നു ,

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് വിധേയൻ . മലയാള സാഹിത്യകാരൻ പോൾ സക്കറിയയുടെ ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ദക്ഷിണ കർണാടക പശ്ചാത്തലത്തിൽ യജമാന-അടിമ ബന്ധത്തെ പര്യവേക്ഷണം ചെയ്യുന്നതാണ് ചിത്രം. മമ്മൂട്ടിയും എം.ആർ.ഗോപകുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളസിനിമയിൽ ഇരുവരും തകർത്തടിയിട്ടു ഇന്നേക്ക് 29 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ് , വ്യത്യസ്തമായ ഭാഷ ശൈലി കൊണ്ട് അഭിനയ മികവുകൊണ്ടും പ്രേക്ഷക്ഷകരുടെ മനസുകളിൽ ഇപ്പോഴും മായാതെ കിടക്കുന്ന ഒരു കഥാപാത്രം ആണ് മമ്മൂട്ടിയുടെ ,

 

ഇന്നും സിനിമക്ക് പഴയ ഒരു ശക്തിയിൽ തന്നെ ആണ് ഇപ്പോഴും ചിത്രം പ്രേക്ഷകർ കാണുന്നത് , വിധേയൻ എന്ന സിനിമയിൽ മമ്മൂട്ടി ഒരു വില്ലൻ വേഷം ആണ് കൈകാര്യം ചെയ്തത് തന്റെ കഴിവ് കൊണ്ട് അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ ഒരു കഥാപാത്രം ആയിരുന്നു ഭാസ്കര പട്ടേൽ എന്ന ഒരു കഥാപാത്രം , ഈ കഥാപാത്രത്തോട് പൂർണമായ ഒരു വേഷപ്പകർച്ച തന്നെ ആണ്  മമ്മൂട്ടി ചെയ്തത് .ഈ ചിത്രത്തിന് മമ്മൂട്ടിക്ക് നേഷനാൽ അവാർഡ് വരെ സ്വന്തം ആക്കിയ ഒരു സിനിമയും സിനിമയിലെ കഥാപാത്രവും ആയിരുന്നു ഇത് , ഇതുപോലുള്ള വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ മമ്മൂക്കയുടെ പോലെ വേറെ ആരും ഉണ്ടാവില്ല , ഈ ചിത്രം ഇപ്പോൾ 29 വർഷംപിന്നിടുകയാണ് , മമ്മൂക്കയുടെ സിനിമ ജീവിതത്തിൽ ഈ സിനിമ ഒരു പൊൻതൂവൽ കൂടി ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,