കഴിഞ്ഞ 23 വർഷമായി പൊറോട്ട അടിച്ച് ഷീബ ചേച്ചി

പൊറോട്ട എന്ന് പറയുമ്പോൾ തന്നെ പലരുടെയും വായിൽ വെള്ളമൂറും.മലയാളികളുടെ ദേശിയ ഭക്ഷണമാണ് പൊറോട്ടമലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ പൊറോട്ടയും ഉണ്ടാവും.നമ്മുടെ നാട്ടിലെ ചെറിയ തട്ടുകടകളിലെ വരെ കിട്ടുന്ന ഒരു ഭക്ഷണമാണ് പൊറോട്ട അത്രയും അധികം മലയാളികൾക്ക് പ്രിയങ്കരനായ ഒരു ഭക്ഷണമാണ് ഇത്. പൊറോട്ട നമ്മുടെ നാട്ടിൽ ഉണ്ടാകാൻ തുടങ്ങിട്ട് വലിയ കാലം ഒന്നും ആയിട്ടില്ല.ആദ്യ കാലങ്ങളിൽ പട്ടിണി മാറ്റാൻ ഉള്ള ഒരു ഭക്ഷണമായായിരുന്നു മലയാളികൾ അത് കഴിച്ചത് എന്നാൽ ഇപ്പോൾ അത് മലയാളികളുടെ തന്നെ ഇഷ്ട ഭക്ഷണമായി മാറി.മലയാളികൾ ഹോട്ടലിൽ പോയാൽ ആദ്യം ഓർഡർ ചെയ്യുന്നത് പൊറോട്ടയാവും.

സാധാരണ പൊറോട്ട ഹോട്ടലുകളിലാണ് ഉണ്ടാകുന്നത് അതും കൂടുതൽ ആണുങ്ങലാണ് പൊറോട്ട അടിക്കുന്നത് കാണുന്നത് എന്നാൽ ഈ വീഡിയോയിൽ ഒരു പെണ്ണാണ് പൊറോട്ട അടിക്കുന്നത്.വിരലിൽ എണ്ണാവുന്ന പെണുങ്ങൾ മാത്രമാണ് പൊറോട്ട ഉണ്ടാകുന്ന ഹോട്ടലിൽ ജോലി ചെയ്യുന്നത്.ഈ ചേച്ചിയുടെ പേര് ഷീബ എന്നാണ് .നല്ല അടിപൊളി പൊറോട്ട കഴികണമെകിൽ നമ്മൾ ഈ ചേച്ചിയുടെ ഹോട്ടലിൽ പോകാം.നല്ല അടിപൊളി സോഫ്റ്റ് പൊറോട്ടയാണ് ചേച്ചി ഉണ്ടാകുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.