വീട്ടിലേക്ക് അതിഥിയായി എത്തിയത് ഉഗ്ര വിഷമുള്ള അണലി…(വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പമ്പുകളിൽ ഒന്നാണ് അണലി.. കടിയേറ്റാൽ മരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അണലി വിഷം മനുഷ്യന്റെ കരളിനെയാണ് ബാധിക്കുന്നത്.. കടിയേറ്റാൽ കൃത്യമായ ചികിത്സ ലഭിച്ചില്ല എങ്കിൽ മരണം ഉറപ്പാണ്. നമ്മുടെ നാട്ടിലോ, വീട്ടിലോ പാമ്പിനെ കണ്ടാൽ പാല്പോഴും വാവ സുരേഷിനെ പോലെ ഉള്ള പാമ്പു പിടിത്തക്കാരെയാണ് നമ്മൾ വിളിക്കാറ്.

ഇവിടെ ഇതാ അത്തരത്തിൽ ഒരാൾ അണലിയെ അതി സാഹസികമായി പിടികൂടുന്നത് കണ്ടോ… തന്റെ ജീവൻ തന്നെ അപകടപ്പെടുത്തികൊണ്ട് ഇത്തരത്തിൽ പാമ്പുകളെ പിടികൂടുന്നവരുടെ കഷ്ടപ്പാട് ആരും കാണാതെ പോകരുത്.. വീഡിയോ കണ്ടുനോക്കു..

English Summary:- The viper is one of the most dangerous pumps in the world. There is also a high risk of dying from bites. Viper venom affects the human liver. Death is guaranteed if the bite does not receive proper treatment. If we see a snake in our country or at home, we call snake catchers like Wawa Suresh. Here you see a man like that catch a viper on a daring mission… No one should lose sight of the suffering of those who capture snakes in this way, endangering his life.