കുതിരയെ കാണാൻ എത്തിയ കുഞിട്ടിയെ ചവിട്ടി തെറിപ്പിച്ചു… ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

നമ്മളിൽ മിക്ക ആളുകൾക്കും വളർത്തുമൃഗങ്ങളെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മിക്ക വീടുകളിലും ഇത്തരത്തിൽ ഉള്ള വളർത്തു മൃഗങ്ങൾ ഉണ്ട്. പൂച്ച, നായ, പശു തുടങ്ങി നിരവധി. ചിലർ കുതിരയെ പോലെ വ്യത്യസ്തമായ ജീവികളെ വീട്ടിൽ വളർത്തുന്നതും ഉണ്ട്.

ഇത്തരം ജീവികളെ നമ്മളിൽ മിക്ക ആളുകൾക്കും വളരെ ഇഷ്ടമാണ്. എന്നാൽ നമ്മൾ ഇഷ്ടം കാണിക്കാനായി ചെന്നാൽ ചില പ്രത്യേക സമയങ്ങളിൽ കുതിരകൾ അക്രമകാരികളായി മാറാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഒരു കൊച്ചുപയ്യൻ കുതിരയെ കലിപ്പിക്കാനായി ശ്രമിച്ചപ്പോൾ.. കുതിര ചെയ്തത് കണ്ടോ… വീഡിയോ


English Summary:-Most of us like pets. Therefore, most households in Kerala have pets like this. Cat, dog, cow and many more. Some even rear different creatures at home, like horses. Most of us love these creatures. But if we go to show our will, horses sometimes become violent. Here’s a situation like that.