കൊച്ചു കുട്ടിയെ കൊമ്പുകൊണ്ട് എടുത്ത് എറിഞ്ഞ് കാള…(വീഡിയോ)

പശുക്കളെയും പോത്തുകളെയും ഒരുപാട് കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. ഒരു കാലത്ത് കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലെ മിക്ക വീടുകളിലും കന്നുകാലികളെ വളർത്തിയിരുന്നു. പലരുടെയും പ്രധാന വരുമാന മാർഗവും ഇത് തന്നെ ആയിരുന്നു. എന്നാൽ പുതിയ തലമുറയിലെ ആളുകളുടെ ജീവിത ശൈലിയിലെ മാറ്റങ്ങൾ കന്നുകാലി പരിപാലനം സമൂഹത്തിൽ നിലയും വിലയും നൽകില്ല എന്നതുകൊണ്ടുതന്നെ പുതിയ തൊഴിലുകൾ തേടി നടക്കുകയാണ്.

എന്നാൽ അതെ സമയം ചിലർ ഫാമുകൾ ഉണ്ടാക്കി കൃഷി വലിയ രീതിയിൽ വരുമാനം നേടുന്നും ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു ഫാമിൽ നിന്നും ഉള്ള കാഴ്ചയാണ്. ഫാമിലെ കാളയെ മാറ്റി കെട്ടുന്നതിനിടെ, കൊച്ചു പയ്യനെ എടുത്ത് മലർത്തി അടിച്ചിരിക്കുകയാണ് പശു. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു.. വീഡിയോ കണ്ടുനോക്കു..

English Summary:- We’ve seen a lot of cows and goats. Cattle were once reared in most households in rural areas of Kerala. This was also the main source of income for many. But changes in the lifestyle of the new generation of people are going in search of new jobs because livestock management will not pay the status and price in society.

But at the same time, some people make farms and agriculture earns a great deal of income. Here’s a view from a farm like that. While tying the cow on the farm, the cow picked up the little boy and beat him on his back.