കണ്ടുനിന്നവർ എല്ലാം ഭയന്ന് വിറച്ച വാഹന അപകടം..(വീഡിയോ)

ദിവസത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ കേൾക്കുന്ന വാർത്തയാണ് വാഹന അപകടത്തെ കുറിച്ചുള്ളത്. അമിത വേഗതയിൽ സഞ്ചരിക്കുന്ന വാഹന യാത്രക്കാരുടെ ഭാഗത നിന്നും ഉണ്ടാകുന്ന ചെറിയ തെറ്റികൾകൊണ്ടാണ് വലിയ അപകടങ്ങൾ ഉണ്ടാകുന്നത്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരിൽ കൂടുതലും യുവാക്കളാണ്. അമിത വേഗത്തിൽ വരുന്ന വാഹനത്തിന് മുൻപിൽ ചാടുന്ന ചിലരും ഉണ്ട്. ഇവിടെ ഇതാ സോഷ്യൽ മീഡിയ ലോകത്തെ തന്നെ ഞെട്ടിച്ച ദാരുണമായ അപകടത്തിന്റെ ദൃശ്യങ്ങൾ..

വാഹനം ഓടിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോയാൽ അപകടം ഉണ്ടാകും. ഇത് കണ്ടിട്ടെങ്കിലും അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ വേഗത കുറാകട്ടെ.. പരമാവധി എല്ലാവരിലേക്കും എത്തിക്കു.. ഉപകാരപ്പെടും.. വീഡിയോ


English Summary:- The news we hear at least once a day is about vehicle accidents. Major accidents are caused by minor mistakes arising from the part of speeding motorists. Most of those driving speeding are young men. There are also some who jump in front of the speeding vehicle. Here are the scenes of the tragic accident that shocked the social media world…

If you don’t notice these things while driving the vehicle, there will be an accident. Even if you see this, let the speeding drivers slow down… Get it to everyone as much as possible. It’ll be useful.