നിർത്തിയിട്ട കാർ എടുത്ത് എറിയാൻ ശ്രമിച്ച് ആന.. (വീഡിയോ)

ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. സോഷ്യൽ മീഡിയയിലും അല്ലാതെയുമായി ആന പ്രേമികളായ നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. എന്നാൽ അതെ സമയം ആനകളെ പേടിയോടെ കാണുന്ന ആളുകളും ഉണ്ട്. മുൻ കാലങ്ങളിൽ ഉത്സവ പറമ്പുകളിൽ മതം ഇളകിയ ആനകളുടെ ആക്രമണങ്ങൾക്ക് ഇരയായ ചിലർ. നിരവധി മനുഷ്യ ജീവനുകൾ കേരളത്തിലെ നിരവധി ആനകൾ എടുത്തിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആനകളുടെ അക്രമം.

റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനം എടുത്ത് മറിച്ചിടുന്ന കാഴ്ച. നമ്മുടെ നാട്ടിലെ ആനകളെ പോലെ ചങ്ങലയിൽ ബന്ധിപ്പിച്ചിട്ടില്ല എന്നതാണ് ഇവിടത്തെ പ്രത്യേകത, നിരവധിപേരെ ഭീതിയിലാക്കിയ സംഭവത്തിന്റെ നേർ കാഴ്ച.. വീഡിയോ..

We like elephants. We are surrounded by many elephant-loving people on and off social media. But at the same time there are people who look at elephants in fear. Some victims of attacks by elephants stirred by religion in festive fields in the past. Many human lives have been taken by many elephants in Kerala. But here’s the violence of elephants, unlike all that.