ജീവനും മരണത്തിനും ഇടയിലുള്ള നിമിഷം.. അക്രമകാരിയായ പുലിയുടെ മുൻപിൽ പെട്ട പാവം മനുഷ്യൻ..

കാട്ടിൽ ജീവിക്കുന്ന ഒന്നാണ് പുലി എങ്കിലും, പലപ്പോഴും നമ്മൾ വാർത്തകളിലൂടെ കേൾക്കുന്ന ഒന്നാണ് പുലി നാട്ടിൽ ഇറങ്ങുന്ന വാർത്തകൾ. ഒരൊറ്റ വർഷവും പുലി നാട്ടിൽ ഇറങ്ങി ഉണ്ടാകുന്ന നാശ നഷ്ടങ്ങൾ വളരെ വലുതാണ്.

നിരവധി കർഷകരുടെ വളർത്തു മൃഗങ്ങൾ പലപ്പോഴും ഇരയായി മാറാറുണ്ട്. മനുഷ്യ ജീവനും അപകഹരിക്കാൻ ഇത്തരം മൃഗങ്ങൾ മടി കാണിക്കാറില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒന്നാണ് ഇത്. ഒരു മനുഷ്യ ജീവൻ അപഹരിക്കുന്ന കടുവ. അതി ഭീകര വലിപ്പമുള്ള പുലി ചെയ്തത് കണ്ടോ… വീഡിയോ

English Summary:- Though puli is one that lives in the forest, it is often heard through the news that puli lands in the country. The damage caused by the loss of puli in a single year is immense. Many farmers’ pets often become victims. Such animals do not hesitate to take away human life. This is something that has become a buzz word on social media in the last few days. A tiger that takes a human life. Look at what a big tiger did…