അക്രമകാരിയായ ആന നാട്ടിൽ ഇറങ്ങി ചെയ്തത് കണ്ടോ..! (വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, അതുകൊണ്ടുതന്നെയാണ് ഉത്സവപ്പറമ്പുകളിൽ ആനകൾ നിറഞ്ഞാൽ കാണാനായി പതിനായിരക്കണക്കിന് ആളുകൾ എത്തുന്നത്. ഓരോ ആനകളും വ്യത്യസ്ത സ്വഭാവക്കാരാണ്. ആളുകളും ബഹളവും ഉള്ള സഥലങ്ങളിൽ ചില സാഹചര്യങ്ങളിൽ ആനകൾ മതമിളകി ഓടുകയും തുടർന്ന് വലിയ അപകടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഉത്സവങ്ങൾ കുറവായിരുന്നു എങ്കിൽ പോലും ചെറിയ രീതിയിൽ ഉള്ള ആക്രമണങ്ങൾ ആനകളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു ആന മതമിളകി നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു.. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ..

English Summary:- We love elephants so much that tens of thousands of people come to see the festival grounds full of elephants. Each elephant is of a different nature. In some cases, elephants have run religiously and then there have been major accidents in places where there are people and commotion. Even if there were few festivals in the last few years, there have been small-way attacks from elephants. Here is an elephant-like that has become a threat to the locals. Watch the video.