കുഴിയിൽ വീണ ആനയെ രക്ഷിക്കാനായി ശ്രമിച്ചപ്പോൾ…(വീഡിയോ)

മനുഷ്യത്വം ഉള്ള മനുഷ്യന്മാർ ഇന്നും ഉണ്ട് എന്നതിനുള്ള തെളിവാണ് ഇത്. മനുഷ്യ വാസം അതികം ഇല്ലാത്ത സ്ഥലത്ത്, കുഴിക്കുള്ളിൽ അകപ്പെട്ട് കിടക്കുന്ന ആനയെ രക്ഷിക്കാനായി ഇവർ ചെയ്തത് കണ്ടോ. മനുഷ്യൻ മനുഷ്യനെ തന്നെ സഹായിക്കാത്ത ഒരു സമയമാണ് ഇത്.

അപകടത്തിൽ പെട്ട് കിടക്കുന്ന മനുഷ്യരെ കണ്ടാൽ തിരിഞ്ഞ് നോക്കുക പോലും ഇല്ല എന്നതാണ് അവസ്ഥ. എന്നാൽ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള കിടന്നിരുന്ന ഈ പാവം ആനയെ അതി സാഹസികമായി രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. അപകടത്തിൽ പെട്ട് കിടക്കുന്നത് ശത്രു ആയാലും, അവരെ രക്ഷിക്കേണ്ടത് നമ്മയുടെ കടമയാണ്..

English Summary:- This is proof that there are human beings today. See what they did to save an elephant trapped in a pit in a place where human habitation is not very present. This is a time when a man does not help man himself. The situation is that when you see people in danger, they don’t even look back. But now the video of this poor elephant, lying between life and death, being rescued in a daring manner has now become a buzzword on social media. Watch the video. Even if it’s an enemy involved in an accident