ഈ കൊച്ചുപയ്യന്റെ ധൈര്യം അപാരം തന്നെ.. ഉഗ്ര വിഷമുള്ള പാമ്പിനെ എടുത്ത് കഴുത്തിൽ ഇട്ടു.. (വീഡിയോ)

പാമ്പുകൾ അപകടകാരികളാണെന്ന് കാര്യം നമ്മൾ ഓരോരുത്തർക്കും അറിയാം. അതുകൊണ്ടുതന്നെ പാമ്പുകളെ കണ്ടാൽ അതിനെ പിടികൂടാനായി നമ്മൾ സാധാരണകാർ ശ്രമിക്കാരും ഇല്ല. കടിയേറ്റാൽ മരണം സംഭവിക്കും എന്ന് അറിയുന്നത്കൊണ്ടാണ്.

എന്നാൽ അതെ സമയം ഇവിടെ ഇതാ ഒരു കൊച്ചുപയ്യൻ ജീവിക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകളുടെ കൂടെയാണ്. നാലാമത്തെ വയസ്സ് മുതൽ പാമ്പുകളുടെകൂടെയാണ് സഹവാസം. പാമ്പിനെ ആവശ്യമായ ഭക്ഷണം കൊടുക്കുകയും, തന്റെ കളിപ്പാട്ടം പോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന കൊച്ചു കുട്ടി. ലോകത്തെ തന്നെ അല്ബുധപെടുത്തിയ കുട്ടി.. വീഡിയോ കണ്ടുനോക്കു. ഇത് കണ്ട് ആരും പാമ്പിനെ പിടികൂടാൻ നിൽക്കണ്ട… കടിയേറ്റാൽ നിങ്ങളുടെ ജീവൻ നഷ്ടപ്പെടും..

English Summary:- Each of us knows that snakes are dangerous. So if we see snakes, we ordinary people don’t try to catch them. It’s because you know that bites can cause death. But at the same time here is a little boy living with fierce snakes. He has been associated with snakes since the age of four. The little boy who feeds the snake and carries it like his toy. The child who made the world all the more… Watch the video