തന്റ അമ്മയുടെ പുലി പിടിപിച്ചു.. അമ്മയെ വിടാതെ ചേർത്ത്പിടിച്ച് കുഞ്ഞ്..(വീഡിയോ)

കാട്ടിലെ മൃഗങ്ങൾ വേട്ടയാടുന്ന കാഴ്ച ഡിസ്‌കവറി, അനിമൽ പ്ലാനറ്റ് പോലെ ഉള്ള ചാനലുകളിൽ നമ്മൾ കണ്ടിട്ടുണ്ട്. കൗതുകത്തോടെ നമ്മൾ പലപ്പോഴും നോക്കി നിന്നിട്ടും ഉണ്ട്. മൃഗങ്ങൾ തമ്മിൽ ഉള്ള വേട്ടയാടലുകൾ കാറ്റിൽ സ്വാപാവികമായ ഒരു കാര്യമാണ്.

എന്നാൽ സോഷ്യൽ മീഡിയ ലോകത്തെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഞെട്ടിച്ച ഒരു വേട്ടയാടലായിരുന്നു ഇത്. പുലി വേട്ടയാടിയ കുരങ്ങനെ പറ്റിപ്പിടിച്ച് കിടക്കുന്ന ഒരു പിഞ്ചു കുഞ്ഞ്. ഇത്തരത്തിൽ ഉള്ള നിരവധി സംഭവങ്ങൾ ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും, അമ്മയെ പറ്റി പിടിച്ച് കിടക്കുന്ന കുഞ്ഞിന്റെ മുഖം പലർക്കും ഇപ്പോഴും മറക്കാൻ സാധിച്ചിട്ടില്ല.. വീഡിയോ കണ്ടുനോക്കു..


English Summary:- We’ve seen the sight of animals hunting in the wild on channels like Discovery and Animal Planet. We often look at it curiously. Hunts between animals are a free thing in the wind. But this was a witch hunt that shocked the social media world a few days ago. A toddler clinging to a tiger-hunted monkey. Many such incidents have appeared on social media before, but many people still can’t forget the face of the baby holding on to her mother.