കുരങ്ങന്മാരെ കൊണ്ട് സർക്കസ് ചെയ്യിക്കുന്നത് കണ്ടോ..(വീഡിയോ)

കുരങ്ങനെ ഓടിക്കൽ എങ്കിലും കാണാത്ത മലയാളികൾ ഉണ്ടാകില്ല. പലർക്കും ഇതുവരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും ടെലിവിഷൻ സ്‌ക്രീനിലോ, മൊബൈൽ സ്‌ക്രീനിലോ ഒക്കെ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഒരുപറ്റം കുരങ്ങന്മാർ സൈക്കിൾ ചവിട്ടുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

കേരളത്തിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയാലും കുരങ്ങമാരെ കാണാൻ സാധിക്കും എങ്കിലും, ഇത്തരത്തിൽ സൈക്കിൾ ചവിട്ടുന്ന കുരങ്ങനെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല.. സർക്കസിൽ കാണികളെ രസിപ്പിക്കാനായി കുരങ്ങന്മാർക്ക് കൃത്യമായി ട്രെയിനിങ് നൽകിയാണ് ഇത്തരത്തിൽ സൈക്കിൾ ചവിട്ടിക്കുന്നത്. കാണുന്നവർക്ക് രസകരമായി തോന്നും എങ്കിലും ഈ മിണ്ടപേരാണികൾക്ക് അത്ര രസമായി തോന്നാൻ സാധ്യത ഇല്ല.. വീഡിയോ കണ്ടുനോക്കു..

English Summary:_ The monkey is being driven away, but there will be no unseen Malayalam. Many people have not yet been able to see them in person, but they have seen it on the television screen or mobile screen. But the sight of a group of monkeys cycling here has become a buzzword on social media.

Even if you go to most tourist attractions in Kerala, you can see monkeys, but you may not have seen a monkey cycling like this. In the circus, the monkeys are properly training to entertain the audience. Those who see it will find it interesting, but these silent names are unlikely to seem so interesting.