ജീവൻ മരണ പോരാട്ടത്തിനിടയിൽ ആനയെ രക്ഷിക്കാനായി എത്തിയവരെ കണ്ടോ..!

ചില സാഹചര്യങ്ങളിൽ ആനകൾ നമ്മൾ മനുഷ്യരെ അക്രമിക്കുന്നതുകൊണ്ട്, നമ്മളിൽ ചിലർ ആനകളെ വളരെ പേടിയോടെയാണ് കാണുന്നത്. ചിലർക്ക് ഇത്തരം ജീവികളെ വെറുപ്പാണ്. എന്തൊക്കെ ആയാലും നമ്മൾ മനുഷ്യരെ പോലെ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉള്ളവരാണ് ഇവർ.

കാട്ടിൽ അപകടാവസ്ഥയിലായി ജീവനും മരണത്തിനും ഇടയിൽ കിടക്കുന്ന ഈ ആനയെ രക്ഷിക്കാനായി ഇവർ ചെയ്തത് കണ്ടോ.. അതി സാഹസികമായി കാട്ടിൽ കയറി. ആനക്ക് ആവശ്യമായ സുസ്രൂക്ഷ നൽകുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. നിരവധി മനുഷ്യൻ ജീവൻ നഷ്ടപ്പെടാൻ ആന കാരണമായി എങ്കിലും, അതിന്റെ എല്ലാം പുറകിൽ മനുഷ്യരുടെ കറുത്ത കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മിണ്ടാ പ്രാണികളെ സുസ്രൂഷിക്കാൻ ഇവർ കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ..

English Summary:- In some cases, elephants are so scared that we are attacking humans. Some people hate such creatures. After all, we have the right to live on earth like human beings.

See what they did to save this elephant lying in danger in the forest, between life and death. He went into the forest with adventure. The sight of the elephant giving it the susty thing it needs is now making waves on s