ഉഗ്ര വിഷമുള്ള രണ്ട് അണലി.. പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് കണ്ടോ..!

ഏറ്റവും വലിപ്പമുള്ള പല്ലുകൾ ഉള്ള പാമ്പാണ് അണലി, നമ്മുടെ നാട്ടിൽ വ്യത്യസ്ത പേരിൽ അറിയപ്പെടുന്ന പാമ്പാണ്. ചേന തണ്ടൻ എന്നും അണലി എന്നും അറിയപ്പെടുന്ന ഈ പാമ്പിന്റെ കടിയേറ്റാൽ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉഗ്ര വിഷമുള്ള ഈ പാമ്പ് കേരളത്തിലെ മിക്ക ജില്ലകളിലും കണ്ടുവരുന്നു. വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാർ ഉള്ളതുകൊണ്ട് ഇത്തരം പമ്പുകളിൽ നിന്നും കടി ഏൽക്കാതെ രക്ഷപെട്ടത് നിരവധിപേരാണ്. ഇവിടെ ഇതാ ഒരു ഗ്രാമത്തിൽ നിന്നും ഉഗ്രവിഷമുള്ള രണ്ട് അണലിയെയാണ് പിടികൂടിയത്. നിരവധിപേരുടെ ജീവൻ രക്ഷിക്കാനായി എത്തിയത് വാവ സുരേഷിനെ പോലെ പ്രശസ്തനായ മറ്റൊരു പാമ്പുപിടിത്തക്കാരനാണ്. അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു…

English Summary:-The viper is the largest snake with the largest teeth and is known by different name in our country. Known as chena thantan and viper, the snake is more likely to die due to biting. This poisonous snake is found in most districts of Kerala. There are many snake catchers like Wawa Suresh who have escaped from such pumps without being bitten. Here, from a village, two fierce vipers were captured. Another snake catcher as famous as Wawa Suresh came to save the lives of many.