ഇത്രയും ആത്മാർത്ഥത ഉള്ള പണിക്കാരൻ വേറെ ഉണ്ടാവില്ല.. കഷ്ടപ്പെടുന്നത് കണ്ടോ..!

വ്യത്യസ്തത നിറഞ്ഞ നിരവധി തൊഴിലുകൾ ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും, എന്നാൽ മാസ അവസാനം ലഭിക്കുന്ന പണം എന്ന ഒരൊറ്റ ഉദ്ദേശത്തോടെയാണ് കൂടുതൽ ആളുകളും പണി എടുക്കുന്നത്. ആത്മാർത്ഥയോടെ പണിയെടുക്കുന്നവർ ഇന്ന് വളരെ കുറവാണ് എന്നതാണ് യാഥാര്ഥ്യം.

കൂലി പണിക്ക് പോകുന്നവർ വരെ തട്ടി മുട്ടി നിന്ന് കൂലി വാങ്ങി പോകുകയാണ് ചെയ്യുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇതാ ആത്മാർത്ഥതയുള്ള പണിക്കാരൻ. തനിക്ക് കിട്ടുന്ന ശമ്പളത്തേക്കാൾ ഉപരി, ഈ വ്യക്തി താൻ ചെയ്യുന്ന തൊഴിലിനെ ഇഷ്ടപെടുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ കണ്ടുനോക്കു.. ഇതുപോലെ ഒരു പണിക്കാരനെ വേറെ കിട്ടില്ല…

English Summary:- Most of us do many different jobs, but most people work with the single purpose of money at the end of the month. The fact is that there are very few sincere workers today. Those who go to work are knocked over and paid. But to everyone’s shock, here’s the sincere worker. More than the salary he receives, this person likes the work he does.