റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ഭീഷണിയായി മാറിയ ആന.. (വീഡിയോ)

ആനകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മളുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നജീവിയാണ് ആന. അതുകൊണ്ടുതന്നെ നിരവധി ആന പ്രേമികളും നമ്മയുടെ നാട്ടിൽ ഉണ്ട്. എന്നാൽ അതെ സമയത്തെ ആനകളെ പേടിയോടെ കാണുന്ന ആളുകളും ഉണ്ട്.

കഴിഞ്ഞ ഏതാനും നാളുകളിൽ ആനകളുടെ ആക്രമണത്തിന് ഇരയായവർ. വന മേഖലയോട് ചേർന്ന് കൃഷി ചെയുന്ന നിരവധി കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിരവധി ആനകൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ കാറ്റിൽ നിന്ന് ഇറങ്ങി നാട്ടുകാർക്ക് ഭീഷണിയായ ആനയാണ് ഇത്. റോഡിലൂടെ പോകുന്നവർക്കെല്ലാം ഭീഷണിയായി മാറിയ ആന. ഈ ആന ചെയ്യുന്നത് കണ്ടോ..! വീഡിയോ

English Summary:- There is no one who does not see elephants. The elephant is the most common creature in our country. So there are many elephant lovers in our country. But there are also people who look at elephants at the same time with fear.

Victims of elephant attacks in the last few days. There have been many elephants threatening the lives and property of many farmers cultivating close to the forest area. It is an elephant that has come down from the wind and threatened the locals.