ആനയെ കാണാൻ വന്നവർ കണ്ടം വഴി ഓടി… (വീഡിയോ)

കൊറോണയെ തുടർന്ന് ആൾ കൂട്ടങ്ങളും, ആഘോഷ പരിപാടികളും എല്ലാം പരിമിത പെടുത്തിയതിനെ തുടർന്ന് അമ്പലങ്ങളിലെ ഉത്സവ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി മാറ്റിയിരുന്നു. ഒരേ സമയം 50 ഉം 100 ആനകൾ വരെ നിരന്നു നിന്നിരുന്ന ഉത്സവ പറമ്പുകൾ പോലും ഒരു ആനയെ വച്ച് ഉത്സവം ചടങ്ങായി നടത്തിയതും നമ്മൾ കണ്ടു.

എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ ഒരു ചെറു ഉത്സവത്തിന് ഇടയിൽ സംഭവിച്ചത് കണ്ടോ.. ആന ഇടഞ്ഞ് ഉത്സവം കാണാൻ വന്നവരെ എല്ലാം ഭീതിയിലാക്കി. വലിയ നാശനഷ്ടങ്ങളാണ് ഈ ആന ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കണ്ടുനോക്കു..

English Summary:- After corona was followed by a limited number of groups and celebrations, the festival celebrations in temples were converted into ceremonies. We also saw that even the festival grounds, which were lined with 50 and 100 elephants at the same time, were celebrated with an elephant.

But here’s what happened between such a small festival. The elephant frightened those who had come to see the festival. This elephant caused extensive damage. Watch the video that has become a buzzword on social media