സ്വന്തം കുഞ്ഞാണെന്ന് കരുതി ഈ കരടി ചെയ്യുന്നത് കണ്ടോ..! (വീഡിയോ)

കാട്ടിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളിൽ ഒന്നാണ് പുലി. പലപ്പോഴും കാട്ടിലെ പുലികൾ നാട്ടിൽ ഇറങ്ങി നമ്മൾ മാനുഷയർക്ക് ഭീഷണിയായി മാറിയിട്ടും ഉണ്ട്. എന്നാൽ ഇവിടെ ഇതാ അമ്മയില്ലാതെ പുലി കുഞ്ഞുങ്ങളെ ഈ ഒറാങ്ങുട്ടാൻ ചെയ്യുന്നത് കണ്ടോ.

തന്റെ സ്വന്തം കുഞ്ഞിനെ പോലെ താലോലിച്ച് വളർത്തുന്നു. നമ്മൾ മനുഷ്യരുടെ ഇടയിൽ എന്നും നില നിൽക്കുന്ന സ്വാർത്ഥ സ്വഭാവം ഇല്ലാതെ എന്ത് സന്തോഷത്തോടെയാണ് ഈ കുഞ്ഞുങ്ങളെ നോക്കുന്നത്. ചില സമയങ്ങളിൽ മനുഷ്യർ മൃഗങ്ങളെ പോലെയും, മൃഗങ്ങൾ മനുഷ്യരെ പോലെയും ആകുന്നുണ്ട്, അത്തരത്തിൽ ഉള്ള ഒരു കാഴ്ചയാണ് ഇത്.. വീഡിയോ കണ്ടുനോക്കു..

English Summary:-The tiger is one of the most dangerous animals in the wild. Often the tigers of the forest descend on the country and we have become a threat to the human beings. But here you see the tiger cubs doing this orangutan without a mother.

He caresses and raises like his own child. What joy do we look at these babies without the selfish nature that exists among human beings forever.