പാലം തകർക്കാൻ ശ്രമിച്ച ട്രക്ക് ഡ്രൈവർക്ക് സംഭവിച്ചത് കണ്ടോ..! (വീഡിയോ)

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ വലിയ അപകടങ്ങളാണ് ഉണ്ടാകുന്നത്. അത് ചെറിയ വാഹനം ആണെങ്കിലും, വലിയ വാഹനം ആണെങ്കിലും. വാഹന അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാത്ത ഒരു ദിവസ്സം പോലും ഉണ്ടാകാറില്ല.

ശ്രദ്ധ കുറവുകൊണ്ടാണ് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ചിലർ മനഃപൂർവം അപകടങ്ങൾ ഉണ്ടാകുന്നവരും ഉണ്ട്. കഴിഞ്ഞ ദിവസം കുതിരനിലെ തുരങ്കത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയ ഒരു ലോറി ഡ്രൈവറെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. എന്നാൽ ഇവിടെയും അത്തരത്തിൽ ഉള്ള ചില അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വീഡിയോ കണ്ടുനോക്കു..

English Summary:- If you don’t pay attention while driving the vehicle, there are major accidents. Whether it’s a small vehicle, a big vehicle. There is not a day when you don’t hear news about vehicle accidents.

The highest number of vehicle accidents are caused by lack of attention. But there are some who deliberately cause accidents. Earlier in the day, news about a lorry driver who caused lakhs of damage in a tunnel in Horse had gone viral on social media. But here, too, there have been some such accidents.