അസുഖം ബാധിച്ച നായയെ തെരുവിൽ ഉപേക്ഷിച്ചവരെ എന്ത ചെയ്യേണ്ടേ..?

നായകളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും. നല്ല ഭക്ഷണം കൊടുത്ത് വളരെ നല്ല രീതിയിൽ വളർത്തുമൃഗങ്ങളെ വളർത്തുന്ന നിരവധി പേരുണ്ട്. എന്നാൽ അതെ സമയം തെരുവിൽ ഒരുപാട് പാവം നായ കുഞ്ഞുങ്ങൾ അലഞ്ഞ് തിരഞ്ഞ് നടക്കുന്ന കാഴ്ചയും നമ്മൾ കാണാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു കരൾ അറിയിക്കുന്ന കാഴ്ചയാണ്. എല്ലും തോലുമായി ആഹാരം കഴിക്കാതെ പട്ടിണി കിടന്നിരുന്ന മുന്തിയ ഇനം നായ.

എന്നാൽ തെരുവിൽ കിടന്ന കാണാൻ ഉള്ള ഭംഗിയെല്ലാം നഷ്ടപ്പെട്ടു. അവശതയിലായ ഈ നായയെ ഏറ്റെടുക്കാൻ തയ്യാറായി വന്നേ ഈ വ്യക്തിയെ ആരും കാണാതെ പോകല്ലേ.. ഇതുപോലെ ഉള്ള ആളുകൾ ഇനിയും ഉണ്ടാകണം.. ഒരുപാട്

English Summary:- Most of us raise dogs and cats at home. There are many people who feed well and raise pets in a very good way. But at the same time we see a lot of poor dog babies wandering the street looking for them. Here’s a liver-telling sight like that. The first breed of dog that starved without eating bone and skin.