ഈ സ്നേഹം ആരും കാണാതെ പോകല്ലേ…! (വീഡിയോ)

പ്രസ്തമായ നിരവധി ആനകൾ നമ്മുടെ കേരളത്തിൽ ഇന്ന് ഉണ്ട്. ഏറ്റവും ഉയരം കൂടിയ ആനയെയാണ് പാല്പോഴും നമ്മൾ ഏറ്റവും കേമനായ എന്ന രീതിയിൽ കാണുന്നത്. എന്നാൽ അതെ സമയം ചില കേമന്മാരായ ആനകൾ തന്നെയാണ് ഏറ്റവും കൂടുതൽ ഉത്സവ പറമ്പുകളിൽ വലിയ പ്രേശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നതും..

എന്നാൽ നമ്മളിൽ പലരും ശ്രദ്ധിക്കുക പോലും ചെയ്യാതെ പോയ ചില ആനകൾ ഉണ്ട്. കുഞ്ഞൻ ആനകൾ. ചങ്ങല ഇട്ട് ബന്ധിപ്പിച്ചില്ല എങ്കിലും അനുസരണയും സ്നേഹവും ഉള്ള കുട്ടിയാണ്. ഇത് തന്റെ പാപ്പാനോട് കാണിക്കുന്ന സ്നേഹം.. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ കണ്ടുനോക്കു…

English Summary:- There are many elephants in our Kerala today. The tallest elephant is still seen as the most common. But at the same time, it is some of the kemans elephants who have created the most festive spirits in the festival grounds. But there are some elephants that many of us have gone without even noticing. Baby elephants. He’s a obedient and loving child, though he’s not chained. This is his love for his father… Watch the video that made waves on social media…