മനുഷ്യനെ വരെ തിന്നുന്ന ഭീമൻ മത്സ്യത്തെ പിടികൂടിയപ്പോൾ…(വീഡിയോ)

മത്സ്യത്തെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മൾ മലയാളികളുടെ ഇഷ്ട ഭക്ഷ്യങ്ങളിൽ ഒന്നാണ് മീൻ. ചാള, അയല തുടങ്ങി വ്യത്യസ്തമായ നിരവധി മീനുകൾ നമ്മുടെ നാട്ടിൽ ഇന്ന് ലഭിക്കും. എന്നാൽ നമ്മൾ ഭക്ഷണമാകുന്ന മീനല്ല..

മനുഷ്യനെ ആഹാരമാകുന്ന ഒരു ഭീകര മൽസ്യമാണിത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്ന ഒരു വീഡിയോയാണിത്. ദി മെഗ് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ചില രംഗങ്ങളാണ്. ഇത്തരത്തിൽ ഭീതി ജനിപ്പിക്കുന്ന നിരവധി രംഗങ്ങൾ ഉള്ള സിനിമയാണ് ദി മെഗ്. ചിത്രം മുഴുവനായി കാണാൻ യൂട്യൂബ് മൂവീസ് സന്ദർശിക്കു.. വീഡിയോ..

English Summary:- There is no one who does not see the fish. Fish is one of the favourite foods we like. Many different fish like chala, ayala etc. can be found in our country today. But we’re not food fish. It’s a terrible thing that feeds man. This is a video that has become a buzz word on social media. There are some scenes in the English film The Meg. The Meg is a film with many such frightening scenes.