ക്ലോസെറ്റിനുള്ളിൽ ഒളിച്ചിരുന്ന മൂർഖൻ.. കടിയേൽക്കാതെ രക്ഷപെട്ട വീട്ടുകാർ..(വീഡിയോ)

പാമ്പിനെ പേടിയുള്ളവരാണ് നമ്മളിൽ കൂടുതൽ ആളുകളും, വീട്ടിലോ പരിസരത്തോ പാമ്പിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ മണ്ണെണ്ണ എടുത്ത് വീടിന് ചുറ്റും തെളിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇവിടെ ഇതാ വീടിന് സമീപത്തെ ടോയ്ലറ്റിനകത്തെ ക്ലോസെറ്റിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയിരിക്കുന്നത്. ദിവസത്തിൽ ഒരിക്കൽ എങ്കിലും ടോയ്‌ലെറ്റിൽ പോകാത്ത മനുഷ്യർ ഉണ്ടാകില്ല. ഏത് ടോയ്‌ലെറ്റിലാണ് പാമ്പ് ഇരിക്കുന്നതെന്നും ആർക്കും മുൻകൂട്ടി തിരിച്ചറിയാനും സാധിക്കില്ല.

അതുകൊണ്ടുതന്നെ എല്ലാവരും ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്. ഇവിടെ എന്തായാലും ഉപയോഗിക്കാതെ വച്ചിരിക്കുന്ന ടോയ്ലറ്റിനകത്താണ് പാമ്പിനെ കണ്ടത് എന്നുള്ളതുകൊണ്ട്. ആർക്കും യാതൊരു തരത്തിലും ഉള്ള അപകടം ഉണ്ടായില്ല. വീട്ടുടമ പാമ്പിനെ കണ്ടതോടെ പാമ്പ് പിടിത്തക്കാരെ വിളിച്ചത് കൊണ്ട് പാമ്പിനെ പിടികൂടാനും സാധിച്ചു. അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ

English Summary:- Most of us are afraid of snakes, and if we see the presence of snakes in or around the house, we immediately pick up kerosene and light it around the house. But here the cobra is captured from the closet inside the toilet near the house. There will be no humans who don’t go to the toilet at least once a day. No one can foresee which toilet the snake sits in.