പാമ്പിനെ തിന്നുന്ന ഒരു കൂട്ടം മനുഷ്യർ.. പെരുമ്പാമ്പിനെ കറി വയ്ക്കുന്ന കാഴ്ച…(വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്നതും, വളരെ അധികം അപകടം നിറഞ്ഞതുമായ ഒരു ജീവിയാണ് പാമ്പ്. വിഷം ഉള്ള പാമ്പുകൾ ഉള്ളതുകൊണ്ടുതന്നെ നമ്മളിൽ പലർക്കും പാമ്പുകളെ പേടിയാണ്.

കടിയേറ്റാൽ മരണം വരെ സംഭവിക്കുന്ന അപകടകാരികളായ നിരവധി പാമ്പുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. നമ്മളിൽ പലരും പാമ്പുകളെ കണ്ടാൽ വളരെ ഭയത്തോടെ നോക്കി നിൽക്കുന്നവരാണ്. എന്നാൽ ഇവിടെ ഇതാ ചിലർ പാമ്പിനെ കറി വച്ച് കഴിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഏറ്റവും വലിയ പാമ്പായ പെരുമ്പാമ്പിനെയാണ് ഇവർ കറി വച്ച് കഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കണ്ടുനോക്കു..പാമ്പുകളെ പിടികൂടുന്നത് നമ്മുടെ നാട്ടിൽ നിയമം അനുവദിക്കുന്നതല്ല. അതുകൊണ്ടുതന്നെ ആരും അതിന് ശ്രമിക്കാതിരിക്കുക..

There is no one who does not see snakes. The snake is a very dangerous creature in our Kerala. Many of us are afraid of snakes because we have poisonous snakes. We are surrounded by many dangerous snakes that can cause death by bite. Many of us look at snakes with great fear.