ചെറിയ പാലത്തിനിടയിലൂടെ വലിയ കണ്ടെയ്നർ ലോറി കടത്താൻ നോക്കിയതാ… തകർന്നുപോയി..

പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് അശ്രദ്ധ എന്നത്. വാഹന അപകടം ആയാലും, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന മറ്റ് എന്ത് അപകടം ആയാലും അങ്ങനെ തന്നെയാണ്. ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന അപകടങ്ങളിൽ ഒന്നാണ് വാഹ അപകടമാണ്.

ഇവിടെ ഇതാ ചെറിയ തെറ്റ് മൂലം സംഭവിച്ച വലിയ അപകടം. ഉയരം കൂടിയതും ചരക്ക് കയറ്റി കൊണ്ടുനോകുന്നതുമായ നിരവധി വാഹനങ്ങൾ നമ്മൾ ദിനം പ്രതി കാണുന്നതാണ്. അത്തരത്തിൽ ഉള്ള വാഹനത്തിന്റെ ഉയരം പലപ്പോഴും ശ്രദ്ധയിൽ പെടാതെ പാലങ്ങളിൽ ട്രക്ക് ഇടിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിൽ ചിലത് കണ്ടുനോക്കു.. വീഡിയോ

English Summary:-Carelessness is one of the main causes of accidents often. Whether it’s a vehicle accident or any other accident in our lives, it’s the same. One of the most common dangers we hear about today is the way accident.

Here’s the big accident caused by a minor mistake. Every day we see many high-altitude, cargo-carrying vehicles. There have been several accidents when a truck hits bridges without noticing the height of such a vehicle.