ഡ്രൈവർക്ക് പറ്റിയ ചെറിയ തെറ്റ്.. ട്രാക്കിന്റെ മുൻഭാഗം തകർന്നു..(വീഡിയോ)

ദിവസത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ കേൾക്കുന്ന വാർത്തയാണ് വാഹന അപകടങ്ങളെ കുറിച്ചുള്ളത്. ഓരോ ദിവസവും റോഡിൽ ഇറങ്ങുന്നത് ലക്ഷ കണക്കിന് വാഹനങ്ങളാണ്. ചെറിയ ബൈക്കുകൾ മുതൽ വലിയ ട്രക്കുകൾ വരെ. ഏത് വാഹന ആയാലും അപകടം സംഭവിക്കാനായി ചെറിയ തെറ്റ് സംഭവിച്ചാൽ മതി. ഡ്രൈവറുടെ ഭാഗത്തോ, എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ ഭാഗത്തോ ഉണ്ടാകുന്ന അശ്രദ്ധമൂലവും ഇത്തരത്തിൽ ഉള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ഒരു വലിയ അപകടം സംഭവിചിത്രയ്ക്കുകയാണ്. അതിനെ തുടർന്ന് വാഹനം തന്നെ തകർന്നരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒരു വീഡിയോ ആണിത്. കണ്ടുനോക്കു.. ഇത്തരത്തിൽ അപകടകരമായ രീതിയിൽ ആരും തന്നെ വാഹനം ഓടിക്കാതിരിയ്ക്കുക.. വീഡിയോ

English Summary:- Vehicle accidents are the news we hear at least once a day. Hundreds of thousands of vehicles land on the road every day. From small bikes to big trucks. Any vehicle needs to make a small mistake to cause an accident. Such accidents occur due to negligence on the driver’s side or on the driver’s side of an oncoming vehicle.