കാട്ടാനയെ മയക്കുവെടി വച്ച് വീഴ്ത്തി ഒരു സങ്കം ഡോക്ടർമാർ…(വീഡിയോ)

അപകടത്തിൽ പെട്ട ആനയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായി ഈ യുവാക്കൾ ചെയ്തത് കണ്ടോ.നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് ആന. വ്യത്യസ്ത സ്വഭാവത്തിൽ ഉള്ള ആനകൾ ഉണ്ട്. ഈ ആനകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. ആനപ്രേമികളായ ചിലർ ഇവിടെ ചെയ്യുന്നത് കണ്ടോ.

ആരോഗ്യ അവസ്ഥ ഗുരുതരമായ ആനയെ രക്ഷിക്കാനായി കുറച്ചുപേർ ആനയെ മയക്കുവെടി വച്ച് വീഴ്ത്തി ചികിൽസിക്കാനുള്ള ശ്രമത്തിലാണ്. എന്തെങ്കിലും തരത്തിൽ തെറ്റ് സംഭവിച്ചാൽ ആനയുടെ ആക്രമണത്തിന് ഇരയാകേണ്ടിവരും. എന്നാൽ പോലും ഈ ജീവിയുടെ ജീവൻ രക്ഷിക്കാനായി ഇവർ ചെയ്യുന്നത് കണ്ടോ.. വീഡിയോ

English Summary:- An elephant is a very common creature in our country. There are elephants of different nature. There’s no one who doesn’t like these elephants. See what some elephant lovers do here. Health condition A few people are trying to treat the elephant by sedating it to save it. If there is any mistake, the elephant will be attacked. But even see what they’re doing to save the life of this creature. Video