JCB ലോറിയിൽ കയറ്റുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്‌ച.. (വീഡിയോ)

നമ്മുടെ നാട്ടിൽ കണ്ടുവറ്റുന്നത് ഏറ്റവും വലിയ വാഹനങ്ങളിൽ ഒന്നാണ് ജെസിബി, വാഹനം മാത്രമല്ല ഒരു യന്ദ്രം കൂടിയാണെന്ന് നമ്മൾ മലയാളികൾക്ക് അറിയാം. കുന്നുകളും, മലകളും ഇടിച്ച്‌ മണ്ണ് എടുക്കാനും, കെട്ടിടങ്ങൾ തകർക്കാനും എല്ലാം വളരെ സഹായകരമാകുന്ന ഒന്നാണ് ഇത്തരത്തിൽ ഉള്ള ഉപകരണങ്ങൾ .

എന്നാൽ അതെ സമയം ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതും ഇത്തരത്തിൽ ഉള്ള വാവഹണങ്ങൾ ഉപയോഗിക്കുന്നവർക്കാണ്. വാഹനത്തിൽ കയറ്റുമ്പോളോ, ഇറക്കുമ്പോളോ, കെട്ടിടങ്ങൾ, പാറ മടകൾ എന്നിവ തകര്കുമ്പോഴോ ഒക്കെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഇവിടെ ഇതാ അത്തരത്തിൽ ഉണ്ടായ ഒരു ഞെട്ടിക്കുന്ന കാഴ്ച.. വീഡിയോ.

English Summary:- JCB is one of the largest vehicles to be found in our country and we know that the vehicle is not only a yandram but also a yandram. Such tools are very helpful in hitting hills and mountains to pick up soil and destroy buildings. But at the same time, most accidents occur for those who use such executions.