KSRTC ബസ്സിന് നേരെ ആന.. പിനീട് സംഭവിച്ചത് കണ്ടോ..!

ആന ഇറങ്ങുന്നതും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രേശ്നങ്ങളും നമ്മൾ മലയാളികൾ നേരിടുന്ന പ്രധാന പ്രേശ്നമായി മാറിയിരിക്കുകയാണ്. വർഷത്തിൽ ഒരിക്കൽ എങ്കിലും ഇത്തരത്തിൽ ആന ഇറങ്ങിയതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നമ്മൾ കേൾക്കാറുള്ളതുമാണ്.

നിരവധി കർഷകരുടെ കൃഷിഭൂമിയും വീടും എല്ലാം നശിപ്പിച്ചതും. നിരവധി ആളുകളുടെ ജീവനും നഷ്ടപെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ കഴിഞ്ഞ ഏതാനും നാളുകളിൽ മൂന്നാറിൽ ആന ഇറങ്ങിയ ദൃശ്യങ്ങൾ. റോഡിലൂടെ പോകുന്ന KSRTC ബസ്സിലെ ആളുകൾക്ക് ഭീഷണിയായി മാറിയ സംഭവം. വീഡിയോ കണ്ടുനോക്കു..


English Summary:- The elephant landing and the insinuations associated with it have become the main inspiration we face. At least once a year, we hear news of the elephant landing. And destroyed the farmland and houses of many farmers. Many people have lost their lives. But here are the scenes of the elephant landing in Munnar in the last few days.

Leave a Comment