ഏറ്റവും കൂടുതൽ ബൈക്കുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. പലപ്പോഴും വാഹനങ്ങൾ വീട്ടിൽ പാർക്ക് ചെയ്ത് പോകുമ്പോൾ.. പൂച്ച, നായ പോലെ ഉള്ള ജീവികൾ അതിൽ കയറി ഇരിക്കുന്നതും ചില സമയങ്ങളിൽ സീറ്റ് മാന്തി പൊളിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന ഒന്നാണ് വാഹങ്ങൾക്ക് ഉള്ളിൽ പാമ്പ് പോലെ ഉള്ള ചെറു ജീവികൾ കയറി ഇരിക്കുന്നത്. വാഹനം ഓടിച്ച് തുടങ്ങുമ്പോൾ ആയിരിക്കും ഇത്തരം ജീവികൾ വാഹനത്തിൽ കയറി ഇരിക്കുന്നുണ്ട് എന്നത് മനസിലാവുക.. പിനീട് അത് വലിയ അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു വാഹനത്തിനുള്ളിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ സംഭവിച്ചത് കണ്ടോ.. വീഡിയോ
English Summary:- We are the most used bikes. Often when vehicles are parked at home… We’ve seen creatures like cats and dogs sitting on it and sometimes scratching their seats. But what we often don’t know is that small snake-like creature sits inside the carriers. It’s only when you start driving that you realize that these creatures are sitting in the vehicle. Pinit also causes major accidents