വ്യത്യസ്ത സ്വഭാവക്കാരായ ആനകളെ നമ്മൾ കണ്ടിട്ടുണ്ട്. വളരെ ശാന്ത സ്വഭാവക്കാരായ ആനകളെയാണ് നമ്മളിൽ കൂടുതൽ ആളുകൾക്കും ഇഷ്ടം.. എന്നാൽ പലരും എന്നും പേടിയോടെ കാണുന്ന ചില ആനകൾ ഉണ്ട്. എല്ലാവരെയും ഭീതിയിലാക്കി ഉത്സവ പറമ്പുകൾ ചോര കാലമാകുന്ന ചില ആനകൾ. ഒരുപാട് പേർ ആരാധനയോടെ നോക്കുന്നുണ്ട് എങ്കിലും, ആനയുടെ ആക്രമണത്തിന് ഇരയായ ആളുകൾ എല്ലാം തന്നെ എന്നും പേടിയോടെയാണ് ആനകളെ കാണുന്നത്.
എന്നാൽ ഇവിടെ ഇതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു കുഞ്ഞൻ ആനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഉറങ്ങി കിടക്കുന്ന പാപ്പാനെ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കുഞ്ഞൻ ആന.. വീഡിയോ കണ്ടുനോക്കു..
English Summary:- We’ve seen elephants of different natures. Most of us like elephants that are very quiet. But there are some elephants that many people always look afraid of. Some elephants that are bleeding from the festive fields frighten everyone. Although many people look on with admiration, the people who have been attacked by elephants are always afraid of elephants.