സ്കൂളിനുള്ളിൽ പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടിയപ്പോൾ…(വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. വിഷം ഉള്ളതും ഇല്ലാത്തതുമാണ് ഒട്ടനവധി പാമ്പുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. കടി ഏറ്റാൽ ഉടൻ മരണം സംഭവിക്കുന്ന രാജവെമ്പാല മുതൽ പെരുമ്പാമ്പ് വരെ. ഇവിടെ ഇതാ കൊച്ചു കുട്ടികൾ പഠിക്കുകയും കളിക്കുകയും എല്ലാം ചെയ്യുന്ന ഒരു സ്കൂളിൽ നിന്നും പാമ്പിനെ പിടികൂടിയിരിക്കുകയാണ്.

ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. കടിയേറ്റാൽ മരണം വരെ സംഭവിച്ചേക്കാൻ സാധ്യത ഉള്ള പാമ്പാണ് മൂർഖൻ. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന മൈതാനത്തിൽ നിന്നാണ് ഈ പാമ്പിനെ പിടികൂടിയത് എന്നുള്ളതുകൊണ്ട് ഒരുപാട് കൊച്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.. അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who does not see snakes. There are many snakes around us that are poisonous and non-poisonous. From Rajavempala to Perumbam, where the bite occurs soon. Here the snake has been caught from a school where young children learn, play and do everything. A poisonous cobra. The cobra is a snake that can cause death if bitten.

Leave a Comment