വാഹനത്തിൽ നിന്ന് ചരക്ക് ഇറക്കാനായി ഈ ഡ്രൈവർ ചെയ്തത് കണ്ടോ..? (വീഡിയോ)

ചരക്ക് ലോറികൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം. അരി, പച്ചക്കറി തുടങ്ങി നിരവധി ആവശ്യവസ്തുക്കൾ നമ്മുടെ കേരളത്തിലേക്ക് എത്തുന്നത് ഇത്തരത്തിൽ ഉള്ള ലോറികളിലൂടെയാണ്. വ്യത്യസ്ത സവിശേഷതകൾ ഉള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് ചരക്കുകൾ കൊണ്ടുവരുന്നത് എന്നതും നമ്മളിൽ മിക്ക ആളുകൾക്കും അറിയാം.

എന്നാൽ നമ്മുടെ നാട്ടിൽ വാഹനങ്ങളിലെ ചരക്ക് ഇറക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ചില സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ചിലർ ഉണ്ട്. അത്തരത്തിൽ ഒരു വ്യക്തിയെ കണ്ടോ.. വ്യത്യസ്ത കഴിവുകളിലൂടെ വാഹത്തിലെ ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ചിലർ.. വീഡിയോ കണ്ടുനോക്കു..


English Summary:- Our Kerala is a land of a lot of freight lorries. Many necessities like rice, vegetables and many other necessities reach our Kerala through lorries like this. Most of us also know that goods are brought using vehicles with different features.

Leave a Comment