വിചിത്ര രൂപത്തിലും നിറത്തിലും ഉള്ള മത്സ്യങ്ങളിൽ ഒന്നാണ് ഇത്, ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇത്തരം മത്സ്യങ്ങളെ കാണപ്പെടുന്നു. 200 വ്യത്യസ്ത ഇനങ്ങൾ തന്നെ ഈൽ മത്സ്യത്തിന് ഉണ്ട്. പ്രധാനമായും കടലിലാണ് ഈ മൽസ്യം കണ്ടുവരുന്നത്.
പൂർണ വളർച്ച എത്തിയ ഈൽ മലയത്തിന് ഏകദേശം 5 അടിയോളം നീളം വരും. ഇവിടെ ഇതാ ഒരു മനുഷ്യനോളം വലിപ്പമുള്ള ഈൽ മത്സ്യത്തെ പിടികൂടിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന മീനുകളെക്കാൾ ഒരുപാട് വ്യത്യസ്തത നിറഞ്ഞതാണ് ഈ മൽസ്യം. വീഡിയോ കണ്ടുനോക്കു.. നമ്മുടെ നാട്ടിൽ അപൂർവമായി കണ്ടുവരുന്ന ഒരു മത്സ്യമാണ് ഇത്..
English Summary:- It is one of the strangest and coloured fish and is found in many parts of the world. Eel fish has 200 different species. It is mainly found in the sea. The fully grown Eel Malayam is about 5 feet long. Here we’re catching a human-like eel fish.