പൂച്ചയെ കടിക്കാൻ എത്തിയ ഉഗ്ര വിഷമുള്ള പാമ്പ്… (വീഡിയോ)

നമ്മുടെ എല്ലാം വീടുകളിലും പരിസര പ്രതേശങ്ങളിലും വളരെ അധികം കണ്ടുവരുന്ന ഒന്ന പൂച്ചകൾ. വ്യത്യസ്ത സ്വഭാവവും രൂപവുമാണ് പൂച്ചകൾക്ക് എങ്കിലും അപകടകാരികൾ അല്ല. പരിസര പ്രദേശത്ത് കണ്ടുവരുന്ന പാമ്പുകളെയും മറ്റ് വിഷ ജന്തുക്കളെയും പിടികൂടാനായി പൂച്ചകൾ ശ്രമിക്കാറുണ്ട് അത് പലപ്പോഴും അപകടത്തിലേക്ക് എത്തിക്കാറുണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ കുഞ്ഞൻ പൂച്ച കുഞ്ഞിനെ ഭീഷണിയായി ഒരു മൂർഖൻ പാമ്പ്. അതി സാഹസികമായി പാമ്പിനെ പിടികൂടിയ കാഴ്ച കണ്ടുനോക്കു.. വാവ സുരേഷിനെ പോലെ പാമ്പുകളെ പിടികൂടുന്നതിന് പ്രത്യേക കഴിവുള്ള ഒരു വ്യക്തി അതി സാഹസികമായി ചെയ്യുന്നത് കണ്ടോ.!

English Summary:- Cats are one of the most common cats in our homes and surroundings. Cats are not dangerous, though they have different characteristics and appearances. Cats try to catch snakes and other poisonous animals found in the surrounding area, which often lead to danger.

Leave a Comment