15 അടി നീളം ഉള്ള ഭീമൻ രാജവെമ്പാലയെ പിടികൂടിയപ്പോൾ.. (വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കടിയേറ്റാൽ മരണം സംഭവിക്കും എന്ന കാര്യത്തിൽ യാതൊരു തരത്തിലും സംശയവും വേണ്ട. മറ്റു പമ്പുകളിൽ നിന്നും വ്യത്യസ്തമായി ബുദ്ധി ശക്തിയും വളരെ അധികം ഉള്ള പാമ്പാണ് രാജവെമ്പാല.

കേരളത്തിൽ ഏറ്റവും കൂടുതലായും വന മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് ഇത്തരത്തിൽ ഉള്ള പാമ്പുകളെ പിടികൂടിയിട്ടുള്ളത്. വാവ സുരേഷിനെ പോലെ ഉള്ള പാമ്പ് പിടിത്തക്കാർ ഉള്ളത് കൊണ്ട് തന്നെ ഒരുപാടുപേരുടെ ജീവൻ രക്ഷിക്കാനും സാധിച്ചിട്ടുണ്ട്. ഇവിടെ ഇതാ നോർത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും പിടികൂടിയ 15 അടിയോളം നീളം ഉള്ള രാജവെമ്പാല. അതി സാഹസികമായി പാമ്പുപിടിത്തക്കാരൻ പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ

English Summary:- Rajavempala is one of the most dangerous pumps in the world. There can be no doubt in any way that bite can cause death. Unlike other pumps, Rajavempala is a snake with a lot of intelligence and intelligence. In Kerala, snakes like this have been captured from areas that are mostly close to the forest area. Having snake catchers like Wawa Suresh has saved many lives.

Leave a Comment