നമ്മൾ പലപ്പോഴും വാർത്തകളിൽ കേൾക്കാറുള്ള ഒന്നാണ് വന മേഖലയോട് ചേർന്ന് കിടക്കുന്ന റോഡിലൂടെ പോകുന്നവരെ ആന ആക്രമിച്ചു എന്നുള്ളത്. അത്തരത്തിൽ വ്യത്യസ്ത മൃഗങ്ങളുടെ ആക്രമണങ്ങൾ നമ്മുടെ കേരളത്തിലെ വന പ്രാദേശികളിൽ നിന്നും നേരിട്ടിട്ടുള്ള നിരവധി ആളുകൾ ഉണ്ട്.
എന്നാൽ ഇവിടെ ഇതാ റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറിയിരിക്കുന്നത് കാണ്ടാമൃഗമാണ്. 100 കണക്കിന് വാഹനങ്ങൾ പോകുന്ന റോഡിലാണ് സംഭവം. മണിക്കൂറുകളോളം ഗതാഗത കുരുക്ക് ഉണ്ടാക്കിയ കാണ്ടാമൃഗം അവസാനം ചെയ്തത് കണ്ടോ…. ഒന്നിൽ അതികം കാണ്ടാമൃഗങ്ങൾ ഒന്നിച്ചെത്തി, പിനീട് സംഭവിച്ച കാഴ്ചകൾ കണ്ടുനോക്കു.. വീഡിയോ.
English Summary:- One of the things we often hear in the news is that the elephant attacked those who were going along the road close to the forest area. There are many people from the forest locals of our Kerala who have faced such attacks of different animals.