ജപ്പാനിൽ ഉണ്ടായ സുനാമിയുടെ ഭീകര കാഴ്ച.. (വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പ്രകൃതി ദുരന്തമാണ് സുനാമി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഉണ്ടായ സുനാമിയിൽ മരണപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല കാരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രകൃതി ദുരന്ധം ഉണ്ടാകുന്നത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് നമ്മൾ മലയാളികളും ഇത്തരം ഒരു പ്രകൃതി ദുരന്തത്തെ നേരിട്ടിരുന്നു. ഇവിടെ ഇതാ അതിൽ നിന്നും എത്രയോ ഇരട്ടി നാശ നഷ്ടങ്ങൾ ഉണ്ടാക്കിയ ജപ്പാനിലെ പ്രകൃതി ദുരന്തത്തിന്റെ കാഴ്ചകൾ. ചിന്തിക്കാൻ സാധിക്കുന്നതിലും അപ്പുറത്താണ് ഓരോ ഇത്തരം പ്രകൃതി ദുരന്തങ്ങൾ വരുത്തി വയ്ക്കുന്ന ആഘാതങ്ങൾ. ഇതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..

English Summary:- A tsunami is the most dangerous natural disaster in the world. The number of deaths in the tsunami in the last few years is many. In many parts of the world, this natural calamity occurs on the basis of many reasons. A few years ago, we were also facing such a natural disaster.

Leave a Comment